ജില്ലാ കളക്ടർ

DC
ശ്രീ. എസ്. ഷാനവാസ് ഐ‌എ‌എസ് – 05.07.2019 ന് തൃശൂർ ജില്ലാ കളക്ടറായി നിയമിതനായി. കോട്ടയം ജില്ലയിലെ മുണ്ടക്കയം ആണ് സ്വദേശം. തൃശൂർ ജില്ലയിലെ 44-ാമത്തെ ജില്ലാ കളക്ടറായ അദ്ദേഹം, കേരള സഹകരണ വകുപ്പിന്റെ രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വഹിച്ച ചുമതലകൾ

  • ഡെപ്യൂട്ടി കളക്ടർ, എറണാകുളം
  • ലാൻഡ് അക്ക്വിസിഷൻ -ഡെപ്യൂട്ടി കളക്ടർ, അലപ്പുഴ
  • ഭൂപരിഷ്കരണ ഡെപ്യൂട്ടി കളക്ടർ, എറണാകുളം
  • ആർ‌ ഡി‌ ഒ, ഫോർട്ട് കൊച്ചി
  • ആർ‌ ഡി‌ ഒ, മൂവാറ്റുപുഴ
  • ഡയറക്ടർ - ലോട്ടറി വകുപ്പ്
  • നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
  • കേരള സഹകരണ വകുപ്പ് രജിസ്ട്രാർ