
അതിരപ്പിള്ളി വെള്ളച്ചാട്ടം
വിഭാഗം മറ്റുള്ളവ
‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഏറെ നയനമനോഹരവുമായ സ്ഥലമാണിത്.

ശക്തൻ തമ്പുരാൻ കൊട്ടാരം
വിഭാഗം മറ്റുള്ളവ
ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു….

പുന്നത്തൂര്‍ ആനക്കോട്ട
വിഭാഗം മറ്റുള്ളവ
പ്രസിദ്ധമായ ഗുരുവായൂരില്ക്ഷേത്രത്തില് നിന്നു 3 കിലോമീറ്റര്‍ അകലെ യാണ് പുന്നത്തൂര്‍ ആനക്കോട്ട. ഗുരുവായൂര്‍ദേവസ്വത്തിലെ 60ഓളം ആനകളുടെ വാസസ്ഥലമാണിത്. ഭൂമിയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ നാട്ടാനകളെ ഒന്നിച്ചുകാണാവുന്ന സ്ഥലവും ഇതാണ്.