ജില്ലയെ കുറിച്ച്
“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില് നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര് നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു.
പുതിയത്
- ജില്ലാ വികസന സമിതി യോഗത്തിന്റെ നടപടി ചുരുക്കം-തിയ്യതി, 28-10-2023
- കനോലി കനാലിന് കുറുകെ ചിങ്ങനാട്ട്കടവ് പാലം- സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം -അന്തിമ രേഖ
- കരിയർ ഗൈഡൻസ് പരിശീലന പരിപാടി – സ്കൂളുകൾ കണ്ടെത്തുന്നതുമായി സംബന്ധിച്ചു
- തൃശൂർ കോർപ്പറേഷനിൽ പൂങ്കുന്നം അയ്യന്തോൾ പുതൂർക്കര തുടങ്ങിയ ഡിവിഷനുകളിലെ വീടുകളിൽ വെള്ളം കയറിയത് സംബന്ധിച്
- പുത്തൂർ സമാന്തര പാലവുമായി ബന്ധപ്പെട്ട്

ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ്
വി ആർ കൃഷ്ണ തേജ IAS
പൊതു ഉപയോഗങ്ങള്
വിജ്ഞാപനങ്ങൾ
സംഭവങ്ങള്
ഇവന്റ് ഇല്ല