വി ആര്‍ കൃഷ്ണ തേജ ഐഎഎസ് – 22.03.2023 ന് തൃശൂർ ജില്ലാ കളക്ടറായി നിയമിതനായി. തൃശൂർ ജില്ലയിലെ 46 -ാമത്തെ ജില്ലാ കളക്ടറായ അദ്ദേഹം, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, ആലപ്പുഴ ജില്ലാ കളക്ടർ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ

വഹിച്ച ചുമതലകൾ
-
കെടിഡിസി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍, ആലപ്പുഴ ജില്ലാ കളക്ടർ