• Site Map
  • Accessibility Links
  • മലയാളം
Close

പോലീസ്

തൃശ്ശൂർജില്ലയിലെ കുന്നംകുളം, ഇരിങ്ങാലക്കുട, ചാലക്കുടി ഉൾപ്പെടുന്ന ഗ്രാമീണമേഖലയിൽ ക്രമസമാധാനപാലനം, കുറ്റകൃത്യം തടയൽ, ട്രാഫിക് മാനേജ്മെന്റ്, ഗ്രാമീണമേഖലയിലെ പൗരൻമാരെ സംരക്ഷിക്കുക എന്നിവ കൈകാര്യം ചെയ്യുന്ന ചുമതല തൃശ്ശൂർ റൂറൽപോലിസിനാണ്. പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുക, നിയമലംഘനം കുറയ്ക്കുക, കുറ്റകൃത്യങ്ങളെയും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പേടിയും കുറയ്ക്കുക, നിയമപരിരക്ഷയിൽ പൊതുജനവിശ്വാസം ഉറപ്പാക്കുക എന്നിവയാണ് പോലീസിന്റെ പ്രധാനലക്ഷ്യം.

പൗരന്മാർക്ക് നൽകുന്ന പ്രധാന സേവനങ്ങൾ