Close

അതിരപ്പിള്ളി വെള്ളച്ചാട്ടം

ദിശ
വിഭാഗം മറ്റുള്ളവ

‘കേരളത്തിലെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ചാലക്കുടിയില്‍ നിന്ന് 30 കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ഏറെ നയനമനോഹരവുമായ സ്ഥലമാണിത്.

  • ചാർപ വെള്ളച്ചാട്ടം
  • ചാലക്കുടി പുഴ
  • വാഴച്ചാൽ വെള്ളച്ചാട്ടം
  • അതിരപ്പിള്ളി വെള്ളച്ചാട്ടം
  • വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്
  • അതിരപ്പിള്ളി വെള്ളച്ചാട്ടം കാഴ്ച
  • ചാർപ- വെള്ളച്ചാട്ടം
  • ചാലക്കുടി -പുഴ
  • വാഴച്ചാൽ -വെള്ളച്ചാട്ടം
  • അതിരപ്പിള്ളി -വെള്ളച്ചാട്ടം
  • വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ -ഒഴുക്ക്
  • അതിരപ്പിള്ളി -വെള്ളച്ചാട്ടം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

തൃശ്ശൂരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നെടുമ്പാശ്ശേരിയിലുള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. തൃശ്ശൂരിൽ നിന്ന് 55 കിലോമീറ്റർ ദൂരം അവിടേക്കുണ്ട്.

ട്രെയിന്‍ മാര്‍ഗ്ഗം

ചാലക്കുടി റെയിൽവേ സ്റ്റേഷൻ (30 കി.) ,തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ (55 കി. മീ.) ,എറണാകുളം ജാൻ (സൗത്ത്) റെയിൽവേ സ്റ്റേഷൻ (70 കി. മീ.)

റോഡ്‌ മാര്‍ഗ്ഗം

ചാലക്കുടിയിൽ നിന്ന് 32 കി. മീ, തൃശൂരിൽ നിന്ന് 59 കി.മീ,