വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്താൻ മണ്ഡലങ്ങളിൽ ഇ വി എം പര്യടനം
തുടക്കം : 13/02/2026 അവസാനം : 01/04/2026
കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇ.വി.എം ഡെമോൺസ്ട്രേഷൻ വാഹനം പ്രചരണം നടത്തും.