ദുരന്ത നിവാരണ മുന്നറിയിപ്പ്
വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക
| തലക്കെട്ട് | തീയതി | കാണുക / ഡൗൺലോഡുചെയ്യുക |
|---|---|---|
| ഓറഞ്ച് അലർട്ട് പ്രഖ്യപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്ന സംബന്ധിച്ചുള്ള ഉത്തരവ് – 27.10.2025 | 27/10/2025 | കാണുക (6 MB) |
| പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകൾ തുറന്ന് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് . | 22/10/2025 | കാണുക (3 MB) |
| പീച്ചീ ഡാമിലെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി പുഴയിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനു അനുമതി നൽകി ഉത്തരവ് – 21.10.2025 | 21/10/2025 | കാണുക (3 MB) |
| ചിമ്മിനി ഡാമിൽ നിന്നും വൈദ്യുതി ഉൽപാദനം നടത്തി ജലനിരപ്പ് ക്രമീകരിക്കുന്നതിനു അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് – 21.10.2025 | 21/10/2025 | കാണുക (4 MB) |
| തൃശൂർ ജില്ലയിലും സമീപ ജില്ലകളിലും അതിശക്തമഴക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് -21.10.2025 | 21/10/2025 | കാണുക (5 MB) |
| തീരദേശ ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹിക പ്രത്യാഘാത പഠനത്തിൻ്റെ വിദഗ്ധസമിതി പുനർ വിലയിരുത്തൽ റിപ്പോർട്ടും ,സമുചിത ഗവണ്മെന്റ് ഉത്തരവും. | 09/10/2025 | കാണുക (6 MB) |
| വാഴാനി ഡാമിൽ നിന്നും മുണ്ടകൻ കൃഷി ആവശ്യത്തിനായി ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനും ജലവിതാനം ക്രമീകരിക്കുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 25.09.2025 | 26/09/2025 | കാണുക (118 KB) |
| വരും ദിവസങ്ങളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുള്ളതിനാൽ പ്രളയ മുന്നൊരുക്കത്തിൻ്റെ ഭാഗമായിചിമ്മിനി ഡാമിൻ്റെ ജലം തുറന്നു വിടുന്നതുമായി സംബന്ധിച്ച് – 03.09.2025. | 03/09/2025 | കാണുക (713 KB) |
| പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്ലൂയിസ് വാൽവ് തുറന്ന് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 28.08.2025. | 28/08/2025 | കാണുക (5 MB) |
| ഷോളയാർ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് -20.08.2025. | 20/08/2025 | കാണുക (773 KB) |