Close

ടെൻഡർ

വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക

തരംതിരിക്കുക

ടെൻഡർ
തലക്കെട്ട് തീയതി കാണുക / ഡൗൺലോഡുചെയ്യുക
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കരയിൽ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ തീയതിയും ടെൻഡർ ക്ഷണിക്കുന്നതിനുള്ള നോട്ടീസും സംബന്ധിച്ച്. 06/07/2026 കാണുക (7 MB)
ക്വട്ടേഷൻ നോട്ടീസ് – 100 kVA അശോക് ലെയ്‌ലാൻഡ് ഡീസൽ ജനറേറ്ററിനുള്ള എഞ്ചിൻ സുരക്ഷാ കൺട്രോളർ (സുരക്ഷാ നിയന്ത്രണ യൂണിറ്റ്) മാറ്റിസ്ഥാപിക്കലും ഗവർണർ സോഫ്റ്റ്‌വെയർ സ്ഥാപിക്കലും. 06/07/2026 കാണുക (106 KB)
ലേലപരസ്യം –പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിനെതിരെയുളള ലേല നോട്ടീസ് സംബന്ധിച്ച്. 24/06/2026 കാണുക (1 MB)
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കര പാസഞ്ചർ ലിഫ്റ്റ്സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതുമായി സംബന്ധിച്ച്. 20/06/2026 കാണുക (3 MB)
വാഹന ടയർ വിതരണം സംബന്ധിച്ച് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 16/06/2026 കാണുക (102 KB)
ക്വട്ടേഷനുകൾ ക്ഷണിക്കുന്നു: സെൻസസ് ഫീൽഡ് പരിശോധനയ്ക്കായി വാടക വാഹനങ്ങൾ നൽകുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 15/06/2026 കാണുക (124 KB)
തൃശൂർ ജില്ലാകളക്ടറേറ്റിൽ നിലവിലുള്ള EPABX (Intercom Facility) (Ericson BP 250) സംവിധാനത്തിൻ്റെ 2026-27 വർഷത്തേക്കുള്ള ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് പുതുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 22/03/2026 കാണുക (109 KB)
ലേലപരസ്യം – റവന്യൂ റിക്കവറി ജപ്തി നടപടികളുമായി ബന്ധപ്പെട്ട സ്ഥാവരവസ്‌തു ലേലം. 02/03/2026 കാണുക (471 KB)
ലേലപരസ്യം –പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിനെതിരെയുളള ലേല നോട്ടീസ് സംബന്ധിച്ച്. 19/02/2026 കാണുക (2 MB)
ക്വട്ടേഷൻ – പട്ടയമിഷൻ സർവ്വെ പ്രവർത്തനങ്ങൾക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 17/02/2026 കാണുക (123 KB)