ദുരന്ത നിവാരണ മുന്നറിയിപ്പ്
വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക
| തലക്കെട്ട് | തീയതി | കാണുക / ഡൗൺലോഡുചെയ്യുക |
|---|---|---|
| തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ, വേലൂർ വില്ലേജിൽ 110 കെ.വി. കെ.എസ്.ഇ.ബി. (KSEB) സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം സംബന്ധിച്ച്. | 13/08/2026 | കാണുക (4 MB) |
| അസുരൻകുണ്ട് ഡാമിൽനിന്നും അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകികൊണ്ട് ഉത്തരവാകുന്നു | 05/08/2026 | കാണുക (3 MB) |
| പെരിങ്ങൽകുത്ത് ഡാം തുറക്കൽ.തിയ്യതി 01.08.2026 | 01/08/2026 | കാണുക (301 KB) |
| ദുരന്തനിവാരണം – കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് / ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ജില്ലയില്ലെ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും സംബന്ധിച്ചുള്ള ഉത്തരവ്. | 01/08/2026 | കാണുക (742 KB) |
| റെഡ് അലർട്ട് 01/08/2026 | 01/08/2026 | കാണുക (4 MB) |
| ഓറഞ്ച് അലേർട്ട് 01/08/2026 | 31/07/2026 | കാണുക (6 MB) |
| ഓറഞ്ച് അലർട്ട് ഉത്തരവ് 08.07.2026 | 08/07/2026 | കാണുക (1 MB) |
| ദുരന്തനിവാരണം – പൂമല ഡാമിൽ നിന്നും അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവാകുന്നു. | 04/07/2026 | കാണുക (776 KB) |
| പദ്ധതി റിപ്പോർട്ട് – കേരള പ്രളയം 2018: പ്രളയനിരപ്പ് അടയാളപ്പെടുത്തൽ സർവേയും പ്രളയനിരപ്പ് സൂചകങ്ങളുടെ സ്ഥാപിക്കലും. | 03/07/2026 | കാണുക (5 MB) |
| കൊടകര വെള്ളിക്കുളങ്ങര സ്കൂൾ റോഡ് നിർമ്മാണം – വിദഗ്ദസമിതി റിപ്പോർട്ടും സമുചിതസർക്കാർ ഉത്തരവും | 19/06/2026 | കാണുക (2 MB) |