റവന്യൂ
വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക
| തലക്കെട്ട് | തീയതി | കാണുക / ഡൗൺലോഡുചെയ്യുക |
|---|---|---|
| ഒല്ലൂർ ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജ് നിർമ്മാണം -ഫോറം 9 നോട്ടീസ് , പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് സ്കീം എന്നിവ സംബന്ധിച്ച്. | 09/12/2025 | കാണുക (154 KB) |
| കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള പാക്കേജുമായി സംബന്ധിച്ച്. | 08/12/2025 | കാണുക (431 KB) |
| റവന്യൂ റിക്കവറി-പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിന് എതിരെയുള്ള ലേല നോട്ടീസ് സംബന്ധിച്ച്. | 05/11/2025 | കാണുക (5 MB) |
| ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരില്‍ നിന്ന് ക്ലെയിം സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട ഫോം | 21/10/2025 | കാണുക (25 KB) |
| നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ കടവ് പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സൂചനപ്രകാരമുള്ള പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള കരട് സ്കീമും, ഫോറം 9 നോട്ടീസും | 14/10/2025 | കാണുക (148 KB) |
| തീരദേശ ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹിക പ്രത്യാഘാത പഠനത്തിൻ്റെ വിദഗ്ധസമിതി പുനർ വിലയിരുത്തൽ റിപ്പോർട്ടും ,സമുചിത ഗവണ്മെന്റ് ഉത്തരവും. | 09/10/2025 | കാണുക (6 MB) |
| ഒല്ലൂർ ജംഗ്ഷൻ വികസനം – ഫോറം 9 നോട്ടീസ് , പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് സ്കീം എന്നിവ | 19/09/2025 | കാണുക (9 MB) |
| പൗരാവകാശ രേഖ – സബ് കളക്ടറുടെ ഓഫീസ്, തൃശൂർ | 11/09/2025 | കാണുക (2 MB) |
| റവന്യൂ റിക്കവറി – ജപ്തി നടപടി പുണ്യഭൂമി സനാതന ട്രസ്റ്റ് ലേലപരസ്യം | 10/09/2025 | കാണുക (3 MB) |
| കേരള സർക്കാർ അസാധാരണ ഗസറ്റ് – 3138 വാല്യം – 14 – പഴയന്നൂർ പഞ്ചായത്തിലെ ബസ് സ്റ്റാൻഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് | 09/09/2025 | കാണുക (99 KB) |