ശ്രീമതി. ശിഖ സുരേന്ദ്രൻ, ഐഎഎസ്, 2026 മാർച്ച് 2 ന് തൃശ്ശൂര്‍ ജില്ലയിലെ 48-ാമത് കളക്ടറായി ചുമതലയേറ്റു. 2018 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ ശിഖ സുരേന്ദ്രൻ, ടൂറിസം വകുപ്പ് ഡയറക്ടർ, കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) മാനേജിംഗ് ഡയറക്ടർ, തൃശ്ശൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍, കോട്ടയം അസിസ്റ്റന്റ് കളക്ടർ, കൊല്ലം, ഒറ്റപ്പാലം സബ് കളക്ടർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സിഇഒ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ജില്ലാ കളക്ടർ

വഹിച്ച ചുമതലകൾ
-
ടൂറിസം വകുപ്പ് ഡയറക്ടർ, കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) മാനേജിംഗ് ഡയറക്ടർ, തൃശ്ശൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണര്‍, കോട്ടയം അസിസ്റ്റന്റ് കളക്ടർ, കൊല്ലം, ഒറ്റപ്പാലം സബ് കളക്ടർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് സിഇഒ