Close

ജില്ലാ കളക്ടർ

ശ്രീമതിഹരിത വി. കുമാർ
ശ്രീമതിഹരിത വി. കുമാർ ഐ‌എ‌എസ് – 12.07.2021 ന് തൃശൂർ ജില്ലാ കളക്ടറായി നിയമിതനായി. തൃശൂർ ജില്ലയിലെ 45-ാമത്തെ ജില്ലാ കളക്ടറായ അദ്ദേഹം, കേരള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോയിന്റ്‌ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വഹിച്ച ചുമതലകൾ

  • കേരള ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പ്, ജോയിൻറ് സെക്രട്ടറി