പ്രധാനപ്പെട്ട പദ്ധതികൾ

ആദിവാസിഊരുകളിലേയ്ക്കുള്ള ‘സഞ്ചരിക്കുന്ന റേഷൻകട’യുടെ സംസ്‌ഥാനതലഉദ്‌ഘാടനം


ആദിവാസിഊരുകളിലേയ്ക്കുള്ള ‘സഞ്ചരിക്കുന്ന റേഷൻകട’യുടെ സംസ്‌ഥാനതലഉദ്‌ഘാടനം 2017 ഏപ്രിൽ 14ന് തൃശ്ശൂർജില്ലയിലെ പാണഞ്ചേരിഗ്രാമപഞ്ചായത്തിലുള്ള മണിയൻകിണർകോളനിയിൽ ബഹുമാനപ്പെട്ട ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ശ്രീ. പി .തിലോത്തമൻ നിർവ്വഹിച്ചു