Close

കനത്ത മഴക്ക് സാധ്യത

കനത്ത മഴക്ക് സാധ്യത
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാനിക്കുന്ന ദിവസം ഫയല്‍
കനത്ത മഴക്ക് സാധ്യത
ഇന്നുമുതൽ കേരളത്തിൽ കനത്ത മഴക്ക് സാധ്യത, 05/10/2018 മുതൽ 07/10/2018 കേരളത്തിൽ ചിലയിടങ്ങളിൽ 7 മുതൽ 11 സെന്റീമീറ്റർ വരെ മഴക്ക് സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ (6 ,7) ഒറ്റപ്പെട്ട ഇടങ്ങളിൽ ഭാഗികമായ (12 മുതൽ 20 സെന്റീമീറ്റർ വരെ) മഴക്കും സാധ്യതയുണ്ട് ..
05/10/2018 10/10/2018