Close

തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം

തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാനിക്കുന്ന ദിവസം ഫയല്‍
തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി പുതിയ റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയില്‍ ബഹു.റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വെച്ച് തന്നെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റേയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റേയും സംയുക്തസംരഭമായ ദ്വിഭാഷാവെബ്സൈറ്റ് ഉദ്ഘാടനവും ബഹു.റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചിട്ടുളളതാണ്.റവന്യൂ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടപ്പിലാക്കുന്ന ഇ-ഓഫീസ് പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം ബഹു.ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ.കെ.യു.അരുണന്‍ നിര്‍വ്വഹിച്ചിട്ടുളളതാണ്.
31/05/2018 31/07/2018 കാണുക (608 KB)