തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം
തലക്കെട്ട് | വിവരണം | തുടങ്ങുന്ന ദിവസം | അവസാനിക്കുന്ന ദിവസം | ഫയല്‍ |
---|---|---|---|---|
തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം | തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി പുതിയ റവന്യൂ ഡിവിഷന് ഇരിങ്ങാലക്കുടയില്‍ ബഹു.റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വെച്ച് തന്നെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റേയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റേയും സംയുക്തസംരഭമായ ദ്വിഭാഷാവെബ്സൈറ്റ് ഉദ്ഘാടനവും ബഹു.റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചിട്ടുളളതാണ്.റവന്യൂ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടപ്പിലാക്കുന്ന ഇ-ഓഫീസ് പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം ബഹു.ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ.കെ.യു.അരുണന് നിര്‍വ്വഹിച്ചിട്ടുളളതാണ്.
|
31/05/2018 | 31/07/2018 | കാണുക (608 KB) |