• Site Map
  • Accessibility Links
  • മലയാളം
Close

രേഖകള്‍

വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക

തരംതിരിക്കുക

രേഖകള്‍
തലക്കെട്ട് തീയതി കാണുക / ഡൗൺലോഡുചെയ്യുക
കേരള സർക്കാർ അസാധാരണ ഗസറ്റ് – 2894 വാല്യം – 14 – തിരുത്തൽ വിജ്ഞാപനം – തൃശൂർ ജില്ല,തൃശൂർ താലൂക്ക്, എടക്കുന്നി വില്ലേജിലെ ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച്. 08/08/2025 കാണുക (91 KB)
കേരള സർക്കാർ അസാധാരണ ഗസറ്റ് – 2896 വാല്യം – 14 – തിരുത്തൽ വിജ്ഞാപനം 08/08/2025 കാണുക (111 KB)
ജില്ലാ സർവേ റിപ്പോർട്ട് – മിനിറ്റ്സ് – 06.08.2025 06/08/2025 കാണുക (7 MB)
ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം, 2013 06/08/2025 കാണുക (101 KB)
ചിമ്മിനി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കെ.എസ്.ഇ.ബി ഫുൾ ലോഡ് ജനറേഷൻ, റിവർ സ്ലൂയിസ് എന്നിവ വഴി അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് – 05.08.2025. 05/08/2025 കാണുക (4 MB)
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്ലൂയിസ് വാൽവ് തുറന്ന് അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 04.08.2025. 04/08/2025 കാണുക (4 MB)
ഷോളയാർ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 31.07.2025 31/07/2025 കാണുക (5 MB)
ഒല്ലൂർ ജംഗ്ഷൻ വികസനത്തിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ പുനർവിലയിരുത്തൽ റിപ്പോർടട്ടും ,സമുചിത ഗവണ്മെന്റ് ഉത്തരവും. 30/07/2025 കാണുക (1 MB)
തൃശ്ശൂർ ജില്ലയിലും സമീപ ജില്ലകളിലും അതിതീവ്രമഴക്കുള്ള റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിക്കൊണ്ടുള്ള ഉത്തരവ് – 26.07.2025 26/07/2025 കാണുക (6 MB)
ഷോളയാർ ഡാമിലെ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 26.07.2025 26/07/2025 കാണുക (1,023 KB)