Close

രേഖകള്‍

വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക

തരംതിരിക്കുക

രേഖകള്‍
തലക്കെട്ട് തീയതി കാണുക / ഡൗൺലോഡുചെയ്യുക
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട് നിക്ഷേപകരില്‍ നിന്ന് ക്ലെയിം സ്വീകരിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട ഫോം 21/10/2025 കാണുക (25 KB)
നെല്ലായി ലിഫ്റ്റ് ഇറിഗേഷൻ കടവ് പാലം നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സൂചനപ്രകാരമുള്ള പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള കരട് സ്കീമും, ഫോറം 9 നോട്ടീസും 14/10/2025 കാണുക (148 KB)
തീരദേശ ഹൈവേ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ – സാമൂഹിക പ്രത്യാഘാത പഠനത്തിൻ്റെ വിദഗ്ധസമിതി പുനർ വിലയിരുത്തൽ റിപ്പോർട്ടും ,സമുചിത ഗവണ്മെന്റ് ഉത്തരവും. 09/10/2025 കാണുക (6 MB)
കേരള സർക്കാർ അസാധാരണ ഗസറ്റ് – 3531 വാല്യം – 14 –തൃശ്ശൂർ – കുറ്റിപ്പുറം റോഡ് നാലുവരി പാതയായി അഭിവൃദ്ധിപ്പെടുത്തുന്നതിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച്. 07/10/2025 കാണുക (312 KB)
ടെൻഡർ നോട്ടീസ് – നിർമ്മിതി കേന്ദ്രത്തിൻ്റെ ആവശ്യമായ വർക്കുകൾ ചെയ്യുന്നതിന് വേണ്ടിയുള്ള സീൽഡ് ടെൻഡറുകൾ ക്ഷണിക്കുന്നു . 06/10/2025 കാണുക (5 MB)
കേരള സർക്കാർ അസാധാരണ ഗസറ്റ് – 3458 വാല്യം – 14 – വിജ്ഞാപനം- തൃശ്ശൂർ ജില്ല – RFCT LARR Act 2013 ആക്ട് – തൃശ്ശൂർ ജില്ല – ഷൊർണ്ണൂർ ജംഗ്ഷൻ – വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി സംബന്ധിച്ച്. 29/09/2025 കാണുക (121 KB)
കേരള സർക്കാർ അസാധാരണ ഗസറ്റ് – 3405 വാല്യം – 14 26/09/2025 കാണുക (139 KB)
വാഴാനി ഡാമിൽ നിന്നും മുണ്ടകൻ കൃഷി ആവശ്യത്തിനായി ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനും ജലവിതാനം ക്രമീകരിക്കുന്നതിനുള്ള അനുമതി നൽകികൊണ്ടുള്ള ഉത്തരവ് – 25.09.2025 26/09/2025 കാണുക (118 KB)
ഒല്ലൂർ ജംഗ്ഷൻ വികസനം – ഫോറം 9 നോട്ടീസ് , പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് സ്കീം എന്നിവ 19/09/2025 കാണുക (9 MB)
പൗരാവകാശ രേഖ – സബ് കളക്ടറുടെ ഓഫീസ്, തൃശൂർ 11/09/2025 കാണുക (2 MB)