ജില്ലയെ കുറിച്ച്
“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു.
ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ്
അര്ജ്ജുന് പാണ്ഡ്യന് ഐ എ എസ്
പൊതു ഉപയോഗങ്ങള്‍
വിജ്ഞാപനങ്ങൾ
-
ദർഘാസ് - സ്വർണാഭരണങ്ങളുടെ പരസ്യ വില്പന സംബന്ധിച്ച്
-
പാക്കിംഗ് മെഷീൻ ടെൻഡർ
-
ഭൂമി തരം മാറ്റം വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള - ഹ്രസ്വകാല ദര്‍ഘാസ് പരസ്യം
-
യു.പി.എസ് - എ.എം.സി ക്കുള്ള ദർഘാസ് - അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം, തൃശൂർ
-
ടെൻഡർ – യു എസ് ബി സ്പീക്കറും മൈക്രോഫോണും & യുഎസ്ബി വെബ് ക്യാമറ
-
സാംസങ് പ്രിന്റർ ടോണറിനായി സീൽഡ് ടെൻഡറുകൾ ക്ഷണിച്ചു
-
ഡി ഇ ജി എസ് – മൾട്ടിമീഡിയ പ്രൊജക്ടറിനായി സീൽഡ് ടെൻഡറുകൾ ക്ഷണിച്ചു
-
എഫോർ പേപ്പർ വിതരണത്തിനായി സീൽഡ് ടെൻഡറുകൾ ക്ഷണിച്ചു
സംഭവങ്ങള്‍
ഇവന്റ് ഇല്ല