Close

വാർത്തകൾ

വാർത്തകൾ
തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാനിക്കുന്ന ദിവസം ഫയല്‍
സി.ആർ.സെഡ് നോട്ടിഫിക്കേഷൻ

സി.ആർ.സെഡ് നോട്ടിഫിക്കേഷൻ

26/12/2019 26/01/2020 കാണുക (1 MB)
നാഷണൽ വോട്ടർ ദിനാഘോഷം – സ്കൂൾ കുട്ടികൾക്കുള്ള ലെറ്റർ എഴുത്തു മത്സരം

നാഷണൽ വോട്ടർ ദിനാഘോഷം – സ്കൂൾ കുട്ടികൾക്കുള്ള ലെറ്റർ എഴുത്തു മത്സരം

06/12/2019 15/12/2019 കാണുക (451 KB)
ആർമി റിക്രൂട്ടിംഗ്

ആർമി റിക്രൂട്ടിംഗ് ഓഫീസ് – കാലിക്കറ്റ് തൃശ്ശൂരിലെ ആർമി റിക്രൂട്ട്മെന്റ് റാലി 28/08/19 – 08/09/19

28/08/2019 08/09/2019 കാണുക (293 KB)
അഴിമാവ് കടവ് പാലം

അഴിമാവ് കഡാവ് പാലം – LA പുരസ്കാരം അന്വേഷണം അറിയിപ്പ്

09/01/2018 09/12/2018 കാണുക (324 KB)
തൃശ്ശൂർ ജില്ലയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി പുതിയ റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയില്‍ ബഹു.റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ശ്രീ.ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വെച്ച് തന്നെ തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്റേയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റേയും സംയുക്തസംരഭമായ ദ്വിഭാഷാവെബ്സൈറ്റ് ഉദ്ഘാടനവും ബഹു.റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചിട്ടുളളതാണ്.റവന്യൂ വകുപ്പിലെ എല്ലാ കാര്യാലയങ്ങളിലും ഇ-ഓഫീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടപ്പിലാക്കുന്ന ഇ-ഓഫീസ് പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം ബഹു.ഇരിങ്ങാലക്കുട എം.എല്‍.എ ശ്രീ.കെ.യു.അരുണന്‍ നിര്‍വ്വഹിച്ചിട്ടുളളതാണ്.
31/05/2018 31/07/2018 കാണുക (608 KB)