Close

വിവിധ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാൻ

ഇഡിസ്ട്രിക്‌ട് -

പൊതു സേവന കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് ഗവൺമെന്റ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ‘ഇ-ഡിസ്ട്രിക്ട് ’ പദ്ധതി. വിവിധ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ ഏതെങ്കിലും CSC യിൽ ഒരു കുടക്കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. ചില സേവനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെയും ലഭിക്കും.

സന്ദർശിക്കുക: https://edistrict.kerala.gov.in/

ജില്ലാ കളക്ടർ ഓഫീസ്, സിവിൽ സ്റ്റേഷൻ

സ്ഥലം : തൃശൂരിലെ എല്ലാ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്. | നഗരം : തൃശ്ശൂർ | പിന്‍ കോഡ് : 680003
ഫോണ്‍ : 04872361020 | ഇ-മെയില്‍ : tsrcoll[dot]ker[at]nic[dot]in