രേഖകള്‍
വിഭാഗമനുസരിച്ച് രേഖകൾ തരംതിരിക്കുക
| തലക്കെട്ട് | തീയതി | കാണുക / ഡൗൺലോഡുചെയ്യുക |
|---|---|---|
| ഓറഞ്ച് അലർട്ട് ഉത്തരവ് 08.07.2026 | 08/07/2026 | കാണുക (1 MB) |
| കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കരയിൽ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ തീയതിയും ടെൻഡർ ക്ഷണിക്കുന്നതിനുള്ള നോട്ടീസും സംബന്ധിച്ച്. | 06/07/2026 | കാണുക (7 MB) |
| ക്വട്ടേഷൻ നോട്ടീസ് – 100 kVA അശോക് ലെയ്‌ലാൻഡ് ഡീസൽ ജനറേറ്ററിനുള്ള എഞ്ചിൻ സുരക്ഷാ കൺട്രോളർ (സുരക്ഷാ നിയന്ത്രണ യൂണിറ്റ്) മാറ്റിസ്ഥാപിക്കലും ഗവർണർ സോഫ്റ്റ്‌വെയർ സ്ഥാപിക്കലും. | 06/07/2026 | കാണുക (106 KB) |
| ദുരന്തനിവാരണം – പൂമല ഡാമിൽ നിന്നും അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവാകുന്നു. | 04/07/2026 | കാണുക (776 KB) |
| കേരള സർക്കാർ അസാധാരണ ഗസറ്റ് – 1912 -വാല്യം – 15- ഒല്ലൂർ ഗവ. ആർ ട്‌സ് & സയൻസ് കോളേജ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് . | 03/07/2026 | കാണുക (125 KB) |
| പദ്ധതി റിപ്പോർട്ട് – കേരള പ്രളയം 2018: പ്രളയനിരപ്പ് അടയാളപ്പെടുത്തൽ സർവേയും പ്രളയനിരപ്പ് സൂചകങ്ങളുടെ സ്ഥാപിക്കലും. | 03/07/2026 | കാണുക (5 MB) |
| ആർടിഎയുടെ തീരുമാനം – 27-02-2026 ന് നടന്ന മീറ്റിംഗ്. | 02/07/2026 | കാണുക (896 KB) |
| കേരള സർക്കാർ അസാധാരണ ഗസറ്റ് – 1647- വാല്യം – 15 –പുതുക്കാട് റെയിൽവേ മേൽപ്പാലം – ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നിന്നുള്ള പിൻവാങ്ങൽ വിജ്ഞാപനം. | 30/06/2026 | കാണുക (85 KB) |
| ലേലപരസ്യം –പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിനെതിരെയുളള ലേല നോട്ടീസ് സംബന്ധിച്ച്. | 24/06/2026 | കാണുക (1 MB) |
| കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കര പാസഞ്ചർ ലിഫ്റ്റ്സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതുമായി സംബന്ധിച്ച്. | 20/06/2026 | കാണുക (3 MB) |