ജില്ലയെ കുറിച്ച്
“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു.
പുതിയത്
- ഓറഞ്ച് അലർട്ട് ഉത്തരവ് 08.07.2026
- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കരയിൽ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ തീയതിയും ടെൻഡർ ക്ഷണിക്കുന്നതിനുള്ള നോട്ടീസും സംബന്ധിച്ച്.
- ക്വട്ടേഷൻ നോട്ടീസ് – 100 kVA അശോക് ലെയ്ലാൻഡ് ഡീസൽ ജനറേറ്ററിനുള്ള എഞ്ചിൻ സുരക്ഷാ കൺട്രോളർ (സുരക്ഷാ നിയന്ത്രണ യൂണിറ്റ്) മാറ്റിസ്ഥാപിക്കലും ഗവർണർ സോഫ്റ്റ്വെയർ സ്ഥാപിക്കലും.
- ദുരന്തനിവാരണം – പൂമല ഡാമിൽ നിന്നും അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവാകുന്നു.
- കേരള സർക്കാർ അസാധാരണ ഗസറ്റ് – 1912 -വാല്യം – 15- ഒല്ലൂർ ഗവ. ആർ ട്സ് & സയൻസ് കോളേജ് നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി സംബന്ധിച്ച് .
ജില്ലാ കളക്ടർ & ജില്ലാ മജിസ്ട്രേറ്റ്
ശിഖ സുരേന്ദ്രൻ ഐ എ എസ്
പൊതു ഉപയോഗങ്ങള്‍
വിജ്ഞാപനങ്ങൾ
-
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കരയിൽ പാസഞ്ചർ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള പുതുക്കിയ തീയതിയും ടെൻഡർ ക്ഷണിക്കുന്നതിനുള്ള നോട്ടീസും സംബന്ധിച്ച്.
-
ക്വട്ടേഷൻ നോട്ടീസ് – 100 kVA അശോക് ലെയ്ലാൻഡ് ഡീസൽ ജനറേറ്ററിനുള്ള എഞ്ചിൻ സുരക്ഷാ കൺട്രോളർ (സുരക്ഷാ നിയന്ത്രണ യൂണിറ്റ്) മാറ്റിസ്ഥാപിക്കലും ഗവർണർ സോഫ്റ്റ്വെയർ സ്ഥാപിക്കലും.
-
ലേലപരസ്യം –പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിനെതിരെയുളള ലേല നോട്ടീസ് സംബന്ധിച്ച്.
-
കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വെള്ളാനിക്കര പാസഞ്ചർ ലിഫ്റ്റ്സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ സമർപ്പിക്കുന്നതുമായി സംബന്ധിച്ച്.
-
വാഹന ടയർ വിതരണം സംബന്ധിച്ച് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
-
ക്വട്ടേഷനുകൾ ക്ഷണിക്കുന്നു: സെൻസസ് ഫീൽഡ് പരിശോധനയ്ക്കായി വാടക വാഹനങ്ങൾ നൽകുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
-
റവന്യൂ റിക്കവറി-പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിന് എതിരെയുള്ള ലേല നോട്ടീസ് സംബന്ധിച്ച്.
-
തൃശൂർ ജില്ലാകളക്ടറേറ്റിൽ നിലവിലുള്ള EPABX (Intercom Facility) (Ericson BP 250) സംവിധാനത്തിൻ്റെ 2026-27 വർഷത്തേക്കുള്ള ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് പുതുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
-
ലേലപരസ്യം – റവന്യൂ റിക്കവറി ജപ്തി നടപടികളുമായി ബന്ധപ്പെട്ട സ്ഥാവരവസ്തു ലേലം.
-
ലേലപരസ്യം –പുണ്യഭൂമി സനാതന നാഷണൽ ഡെയ്ലി എന്ന സ്ഥാപനത്തിനെതിരെയുളള ലേല നോട്ടീസ് സംബന്ധിച്ച്.
-
ക്വട്ടേഷൻ – പട്ടയമിഷൻ സർവ്വെ പ്രവർത്തനങ്ങൾക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
സംഭവങ്ങള്‍
ഇവന്റ് ഇല്ല