• Site Map
  • Accessibility Links
  • English
Close

Home5-mal

ജില്ലയെ കുറിച്ച്

“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക എങ്ങിനെ എത്താം

ജില്ലാ കളക്ടർ & ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ്